travel

ഓണാഘോഷം കളറാക്കാന്‍ എയന്‍ ഇന്ത്യയും; ഓഗസ്റ്റ് 24 മുതല്‍ സെപ്റ്റംബര്‍ 6 വരെയുള്ള യാത്രകള്‍ക്കിടയില്‍ ഓണസദ്യ ഫ്‌ളൈറ്റില്‍ തന്നെ ലഭിക്കും; പ്രത്യേക ഒരുക്കവുമായി എയര്‍ ഇന്ത്യ

ഓണത്തിനോടനുബന്ധിച്ച് യാത്രക്കാരെ ആകര്‍ഷിക്കുന്ന പ്രത്യേക ഒരുക്കവുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. കേരളത്തിലെ നാല് വിമാനത്താവളങ്ങളിലെയും മംഗലാപുരത്തെയും വഴി വിദേശത്തേക്കും തിരിച്ചും ഓഗ...